Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Private Bus Operators Asso

Palakkad

പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ന​ട​ത്തി

പാ​ല​ക്കാ​ട്: ജി​ല്ലാ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ​ധ​ർ​ണ ന​ട​ത്തി.

ഡീ​സ​ലി​ന്‍റെ വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, ഡീ​സ​ലി​ന് സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് ഒ​രു​രൂ​പ​യി​ൽ​നി​ന്ന് അ​ഞ്ചു​രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കു​ക, കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്പോ​ൾ സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യം ത​ക​രാ​ത്ത വി​ധ​ത്തി​ൽ ന​ഷ്ടം നി​ക​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.

ധ​ർ​ണ ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​സു​ധാ​ക​ര​ൻ, ട്ര​ഷ​റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​സേ​തു​മാ​ധ​വ​ൻ, വി.​എ​ൻ. ഗി​രി​പ്ര​സാ​ദ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം. ചെ​റി​യാ​ൻ, കെ. ​ബാ​ല​കൃ​ഷ്ണ​നു​ണ്ണി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യം​ഗം പി. ​രാ​ധാ​കൃ​ഷ്ണ​ൻ, ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി റ​ഷീ​ദ് പ്ര​സം​ഗി​ച്ചു.

Latest News

Corehub Up